പാനൂർ:(www.panoornews.in) എം പി ആസാദിനെ കൂത്ത്പറമ്പ് എസിപിയായി നിയമിച്ചു.
പേരാവൂർ സബ് ഡിവിഷനിൽ നിന്നുമാണ് കൂത്തുപറമ്പിലേക്കുള്ള മാറ്റം. കൂത്ത്പറമ്പ് എ.സി.പിയെ പേരാവൂരിലേക്കും മാറ്റി. നേരത്തെ പാനൂരിലും സി.ഐ ആയി ആസാദ് പ്രവർത്തിച്ചിരുന്നു.25 ഓളം മേലുദ്യോഗസ്ഥർക്ക് ഇത്തരത്തിൽ ട്രാൻസ്ഫറുണ്ട്.
MP Azad Assistant Commissioner of Police @ Koothparamba
